നെറ്റ്ഫ്ലിക്സിലെ സ്ക്വിഡ് ഗെയിം സീരിസുകൾക്ക് പിന്നാലെ സ്ക്വിഡ് ഗെയിം ആപ്പുകളും വളരെ അധികം യൂസർമാർ അന്വേഷിക്കുന്നതാണ്. മാൽവെയറുകൾ അടങ്ങുന്ന ഇത്തരം ആപ്പുകൾ യൂസർമാരെ വെട്ടിലാക്കുന്നതാണ് ഇപ്പോ നിത്യസംഭവം.
സ്ക്വിഡ് ഗെയിം വാൾപേപ്പർ എന്ന പേരിലുള്ള ആപ്പുകൾ Play Store-ൽ ഇതിനോടകം മാൽവെയറുകൾ പരിശോധിക്കുന്ന ഒരു ഒരു കമ്പനി ഫ്ലാഗ് ചെയ്തിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിനും മുൻപ് കുറഞ്ഞത് 5,000 തവണയെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക