ഓട്ടോറിക്ഷ

അച്ഛൻകോവിലാറ്റിൽ ഓട്ടോറിക്ഷ മറിഞ്ഞ്  കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി

അച്ഛൻകോവിലാറ്റിൽ ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി

കഴിഞ്ഞ ദിവസം അച്ഛൻകോവിലാറ്റിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ 7.30 ന് കണ്ടുകിട്ടി. അപകടം നടന്ന സ്ഥലത്തിന് താഴെ ആറിനടിയിൽ കല്ലിൽ കുരുങ്ങിക്കിടന്ന നിലയിലായിരുന്നു. ചെങ്ങന്നൂർ ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; കുട്ടിയടക്കം നാലുപേർക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും ഒരു കുട്ടിയുമടക്കം നാലുപേർക്ക് പരിക്കേറ്റു. കൈതക്കൽ ഭാഗത്തുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ...

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിലേക്ക്‌ ഓടിയപ്പോൾ ഓട്ടോറിക്ഷയിടിച്ചു; രണ്ടരവയസ്സുകാരി രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിലേക്ക്‌ ഓടിയപ്പോൾ ഓട്ടോറിക്ഷയിടിച്ചു; രണ്ടരവയസ്സുകാരി രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിലേക്ക്‌ ഓടിയ കുട്ടിയെ ഓട്ടോറിക്ഷയിടിച്ചു. രണ്ടരവയസ്സുകാരി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ് . വയനാട്‌ മേപ്പാടി മേലെ ഓട്ടോസ്റ്റാൻഡിലാണ്‌ സംഭവം. രക്ഷിതാക്കൾക്കെപ്പം ...

നിർത്തിയിട്ട ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി

നിർത്തിയിട്ട ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി

പാലക്കാട് ജില്ലയിലെ കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലുള്ള കടയിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ചു കയറിയത്. ഇന്നലെ വൈകിട്ടാണ് അപകടം. തണ്ണീർക്കോട് കരിമ്പ സ്വദേശി റസാഖിന്റെ നിർത്തിയിട്ട ...

ഭർത്താവുമൊത്ത് യാത്ര ചെയ്യവേ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ ഗർഭിണി മരിച്ചു

ഭർത്താവുമൊത്ത് യാത്ര ചെയ്യവേ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ ഗർഭിണി മരിച്ചു

ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ ഗർഭിണി മരിച്ചു. തിരുവനന്തപുരം ആഴംകോണം തോപ്പുവിളയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കുഴിവിള സ്വദേശി സുമിന (22) ആണ് മരിച്ചത്. ഭർത്താവുമൊത്തു വീട്ടിലേക്ക് ...

റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഭീമന്‍ പുളിമരം കടപുഴകിവീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഭീമന്‍ പുളിമരം കടപുഴകിവീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: പാറമ്മലങ്ങാടിയില്‍ റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഭീമന്‍ പുളിമരം കടപുഴകിവീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . ഇന്നലെ രാവിലെ 11.50നായിരുന്നു അപകടം. കടുങ്ങാത്തുകുണ്ടില്‍ നിന്ന് ...

ഓട്ടോറിക്ഷയിൽ മാസായി വന്നിറങ്ങി  സുരേഷ് ഗോപി; കാറിൽ വന്നിറങ്ങുന്ന സൂപ്പർ താരത്തെ കാത്തിരുന്ന സംഘാടകർക്ക് മുന്നിൽ മാസ് എൻട്രി

ഓട്ടോറിക്ഷയിൽ മാസായി വന്നിറങ്ങി സുരേഷ് ഗോപി; കാറിൽ വന്നിറങ്ങുന്ന സൂപ്പർ താരത്തെ കാത്തിരുന്ന സംഘാടകർക്ക് മുന്നിൽ മാസ് എൻട്രി

വിശിഷ്ടാതിഥി ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നത് കണ്ടമ്പരന്നു സംഘാടകർ. നടൻ സുരേഷ് ഗോപിയാണ്  കൊച്ചിയിലെ ഗതാഗതകുരുക്കിൽ നിന്നും രക്ഷപെടാൻ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കയറിയത്. വി.എച്ച്.പി. സ്വാഭിമാൻ നിധി പരിപാടിയുടെ ...

കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈവറുടെ  മൃ​ത​ദേ​ഹം അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ കണ്ടെത്തി

കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈവറുടെ മൃ​ത​ദേ​ഹം അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ കണ്ടെത്തി

ചെ​റു​പു​ഴ: ഒക്ടോബർ18ന് ​ചെ​റു​പു​ഴ​യി​ല്‍നി​ന്നും കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ  തേ​ക്കി​ന്‍കാ​ട്ടി​ല്‍ ഷാ​ന​വാ​സി​ന (46) മൃ​ത​ദേ​ഹം കൊ​ല്ല​ത്ത് അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി. സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​മൂ​ലം മും​ബൈ​യി​ലേ​ക്ക് ജോ​ലി​തേ​ടി പോ​കു​ന്ന​താ​യി ക​ത്തെ​ഴു​തി​വെ​ച്ചാ​ണ് ഷാ​ന​വാ​സ് സ്ഥ​ലം​വി​ട്ട​ത്. ...

തെരുവുനായ കുറുകെ ചാടി:വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

തെരുവുനായ കുറുകെ ചാടി:വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. അരൂര്‍ സ്വദേശി ഷീലയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ...

വേനൽ ചൂടിൽ  ബൈക്കോടിക്കുമ്പോൾ  ശ്രദ്ധിക്കുക

ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് നേടാവുന്ന പുതിയ ചട്ടം അടുത്ത മാസം ഒന്നു മുതല്‍

അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍ വഴി ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാത്ത ഇനി ലൈസന്‍സ് നേടാവുന്ന പുതിയ ചട്ടം അടുത്ത മാസം ഒന്നു മുതല്‍ നിലവില്‍ വരും. കേന്ദ്ര മോട്ടോര്‍ ...

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചു, തുറവൂരില്‍ വീടിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

മൊബൈല്‍ തട്ടിപ്പറിച്ച ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന 27കാരി ഓട്ടോറിക്ഷയില്‍ നിന്ന് വീണ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ മൊബൈല്‍ തട്ടിപ്പറിച്ച ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന 27കാരി ഓട്ടോറിക്ഷയില്‍ നിന്ന് വീണ് മരിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താനെയില്‍ ബുധനാഴ്ച ...

കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആളൊഴിഞ്ഞ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിയ നിലയില്‍;  ശരീരത്തില്‍ മുറിവുകള്‍, വസ്ത്രത്തില്‍ രക്തം;  ദുരൂത

കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആളൊഴിഞ്ഞ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിയ നിലയില്‍; ശരീരത്തില്‍ മുറിവുകള്‍, വസ്ത്രത്തില്‍ രക്തം; ദുരൂത

കൊല്ലം :ചടയമംഗലത്ത് നിന്ന് ഒരാഴ്ച്ച മുൻപ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ. ഷിബുവിനെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിൽ ...

തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

കണ്ണൂര്‍ : കണ്ണൂര്‍ തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

58കാരനെ ഇടിച്ചിട്ട് ഓട്ടോറിക്ഷ കയറ്റി കൊന്നു; പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

ബംഗളൂരു: കര്‍ണാടകയില്‍ 58കാരന്റെ കൊലപാതകത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. 58കാരനെ ഡ്രൈവര്‍ രണ്ടുതവണ ഓട്ടോറിക്ഷ കയറ്റി കൊല്ലുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു; യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. ഡ്രൈവർ അഞ്ചുത്തെങ്ങ് കായിക്കര സ്വദേശി 27 കാരൻ വിഷ്ണുവാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് ...

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു; സംഭവം കണ്ണൂരിൽ 

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു; സംഭവം കണ്ണൂരിൽ 

കണ്ണൂര്‍: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പാപ്പിനിശേരി - പഴയങ്ങാടി കെഎസ്ടിപി റോഡ് ജങ്ഷനിലാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷ  ഓടിക്കുന്നതിനിടെ ഡ്രൈവറുടെ കാബിനില്‍ വെച്ചിരുന്ന ...

ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവച്ചു

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകളെ നിരോധിക്കാന്‍ നീക്കം

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ജനുവരി ഒന്നിന് ശേഷം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ...

നിരന്തര ഗാര്‍ഹിക പീഡനത്തെ തുടർന്ന് കടയ്‌ക്കലില്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു;   ഭര്‍ത്താവ് അറസ്റ്റില്‍

നിരന്തര ഗാര്‍ഹിക പീഡനത്തെ തുടർന്ന് കടയ്‌ക്കലില്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍

കടയ്ക്കലില്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നിരന്തര ഗാര്‍ഹിക പീഡനത്തിനൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഒരു ...

കണ്ണൂരിൽ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ പോലീസ് കേ​സ്

സ്കൂട്ടറിൽ പോവുകയായിരുന്ന പൊലീസുകാരിയെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം മർദിച്ചു

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയെ ഓട്ടോയിലെത്തിയ സംഘം മർദിച്ചു. കല്ലുവെട്ടാംകുഴി ക്രൈസ്റ്റ് കോളേജിന് മുന്നിൽ വച്ചാണ് സംഭവം. സ്കൂട്ടറിൽ പോവുകയായിരുന്ന പൊലീസുകാരിയെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ രണ്ടംഗ ...

കോഴിക്കോട് നിന്ന് കാസര്‍കോടേക്ക് ട്രിപ്പ് വിളിച്ചു, 200 കി.മി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയ യാത്രക്കാരന്‍ പണം കൊടുക്കാതെ ഓട്ടോഡ്രൈവറെ പറ്റിച്ച് മുങ്ങി

കോഴിക്കോട് നിന്ന് കാസര്‍കോടേക്ക് ട്രിപ്പ് വിളിച്ചു, 200 കി.മി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയ യാത്രക്കാരന്‍ പണം കൊടുക്കാതെ ഓട്ടോഡ്രൈവറെ പറ്റിച്ച് മുങ്ങി

200 കിമീ യാത്ര പിന്നിട്ടതിന് ശേഷം പണം കൊടുക്കാതെ യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ചതായി പരാതി. നടക്കാവ് വെച്ചേക്കോട്ട് പറമ്പ് പി ഷാഹിദ് ആണ് ഓട്ടോയുമായി തിരിച്ചു ...

കോവിഡ് കാലത്ത് ഓൺലൈൻ ആവാനൊരുങ്ങി ഓട്ടോറിക്ഷ

കോവിഡ് കാലത്ത് ഓൺലൈൻ ആവാനൊരുങ്ങി ഓട്ടോറിക്ഷ

കോവിഡ് കാലത്ത് എല്ലാ മേഖലയിലെത്തും പോലെ ഓട്ടോറിക്ഷ തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാലിതാ ഈ കോവിഡ് കാലത്ത് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനമൊരുക്കാൻ സജ്ജമായിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഓട്ടോറിക്ഷ ...

‘ചേച്ചീടെ വീടെവിടെയാണ്? ഞങ്ങള്‍ ആ വഴിയ്‌ക്കാണ് വീട്ടില്‍ വിടാം, ബസ് കാശ് തന്നാല്‍ മതി, വണ്ടി വിട്ട ശേഷം യുവതിയുടെ സംസാര ശൈലി മാറി; വേഗം ആഭരണങ്ങള്‍ ഊരിത്തന്നോ, ഇല്ലെങ്കില്‍ കൊന്ന് കുഴിച്ചുമൂടും ; ഭീഷണി സ്വരത്തില്‍  ഓട്ടോയിലുണ്ടായിരുന്ന യുവതി ; പെട്ടെന്നുണ്ടായ ബുദ്ധിയില്‍ സുശീല പറഞ്ഞു;  മോളെ ഇത് ഊരിയിട്ട് കാര്യമില്ല , നിങ്ങള്‍ക്ക് ഒന്നും കിട്ടില്ല , മുക്കുപണ്ടമാണ്’; വഴിയിൽ നിന്നും കയറിയ  ഓട്ടോയിൽ വച്ചുണ്ടായ മോഷണം  വിവരിച്ച് വയോധിക..

തൃശൂര്‍ : വട്ടായി സ്വദേശിനായ എഴുപതു വയസുള്ള സുശീല വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തതു വാങ്ങാന്‍ തൃശൂര്‍ തിരൂരില്‍ എത്തി. ഫോണ്‍ കടയില്‍ ...

ഓടിക്കൊണ്ടിരിക്കവേ ഓട്ടോയ്‌ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

ഓടിക്കൊണ്ടിരിക്കവേ ഓട്ടോയ്‌ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

ഇടുക്കി: കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. കത്തിയ ഓട്ടോയില്‍ നിന്ന് ...

ഓട്ടോറിക്ഷകള്‍ക്ക് നാളെ മുതല്‍ 80% നികുതിയിളവ്

ഓട്ടോറിക്ഷകള്‍ക്ക് നാളെ മുതല്‍ 80% നികുതിയിളവ്

ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്ക് നാളെ മുതൽ 80% നികുതിയിളവ് എന്ന സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലാകും. സാധാരണ ഓട്ടോകള്‍ക്ക് 5 വര്‍ഷത്തേക്ക് രണ്ടായിരം രൂപയും ...

Latest News