മുംബൈ: ക്രൂയിസ് മയക്കുമരുന്ന് കേസിൽ വീണ്ടും വൻ ആരോപണങ്ങളുമായി എൻസിപി നേതാവ് നവാബ് മാലിക്. യാത്രയിലുണ്ടായിരുന്ന താടിക്കാരൻ ഫാഷൻ ടിവിയുടെ ഇന്ത്യാ മേധാവി കാസിഫ് ഖാനാണെന്ന് അദ്ദേഹം പറഞ്ഞു.
ഇയാൾ വൻതോതിൽ മയക്കുമരുന്ന് ഇടപാട് നടത്തുകയും സെക്സ് റാക്കറ്റ് നടത്തുകയും ചെയ്യുന്നു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുമായി കാസിഫിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും മാലിക് ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക