കൊച്ചി: വൈറ്റിലയിൽ നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്സുണ്ടായേക്കും. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
ഐഎൻടിയുസി പ്രവർത്തകനായ ജോസഫിനെ ഈ കേസിൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി നേതാക്കൾ മുൻകൂർ
ജാമ്യാപേക്ഷ നൽകാനുള്ള ആലോചനയിലാണ്.
പനി ബാധിച്ച പതിനൊന്നുകാരിയെ ആശുപത്രിയിൽ കൊണ്ടു പോകാതെ ‘ജപിച്ച് ഊതൽ’ നടത്തി; ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലാതെയായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധത്തിന് കേസില്‍ ജപിച്ച് ഊതൽ നടത്തിയ പുരോഹിതനടക്കം അറസ്റ്റിലായേക്കും
വഴി തടഞ്ഞ് സമരം ചെയ്ത കേസിൽ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെ 15 പേർക്കെതിരെയും പൊലീസ് കേസുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക