മലപ്പുറത്ത് തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് വിദ്യാർത്ഥിനി തീപ്പൊള്ളി മരിച്ചത്. തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി ജുമാന ഫര്‍ഹിയാണ് മരിച്ചത്. 17 വയസായിരുന്നു. എങ്ങനെയാണ് ജുമാന ഫര്ഹിയ്ക്ക് തീപ്പൊള്ളലേറ്റതെന്ന് വ്യക്തമല്ല.
ഈ രാശിചക്രത്തിലെ ആളുകൾ എപ്പോഴും സന്തുഷ്ടരാണ്
തീപ്പൊള്ളലേറ്റ് അവശ നിലയില്‍ കണ്ടെത്തിയ ജുമാന ഫര്‍ഹിയയെ ഉടൻ തന്നെ പ്രദേശവാസികളും വീട്ടുകാരും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല. വിദ്യാർത്ഥിനിയ്ക്ക് എങ്ങനെയാണ് തീപ്പൊള്ളലേറ്റതെന്ന കാര്യത്തിൽ അന്വഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക