POLYTECHNIC

പോളിടെക്‌നിക് കോളേജില്‍ താല്‍ക്കാലിക അധ്യാപക നിയമനം

കാസര്‍ഗോഡ്: ഗവ. പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

പോളിടെക്നിക് ലാറ്ററൽ എൻട്രി സ്പോട്ട്  പ്രവേശനം

കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ്, തോട്ടടയിൽ 2022-23 അധ്യയനവർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 20ന് സ്പോട്ട് അഡ്മിഷൻ നടക്കും. ...

വനിതാ ഐ ടി ഐ രണ്ടാം സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ഗവ. വനിത ഐ ടി ഐ പ്രവേശനത്തിനുള്ള രണ്ടാം സെലക്ഷൻ ലിസ്റ്റ്പ്രസിദ്ധീകരിച്ചു. ഇൻഡക്‌സ് മാർക്ക്: ജനറൽ/ഈഴവ/ഒ ബി എച്ച് /മുസ്‌ലിം 225 മാർക്ക്വരെ. എസ് സി  ...

കണ്ണൂർ പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂർ പോളിടെക്നിക്കിലെ വിദ്യാർഥി മരിച്ച സംവത്തിൽ ദുരൂഹത: അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി

കണ്ണൂർ പോളിടെക്നിക്കിലെ അവസാന വര്‍ഷ ബിരുദ വിദ്യാർഥി അശ്വന്തിന്റെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി. ഇന്നലെ അശ്വന്തിനെ കോളേജ് ഹോസ്റ്റലിന് ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷന്‍

തൃക്കരിപ്പൂര്‍ ഇ കെ എന്‍ എം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള സീറ്റിലേക്ക് നവംബര്‍ 24, 25, 26 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂര്‍ ഗവ പോളി ടെക്‌നിക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പാര്‍ട്ട് ടൈം ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു. എം എ യാണ് യോഗ്യത. ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

കണ്ണൂര്‍  :ഐ എച്ച് ആര്‍ ഡി പോളിടെക്‌നിക് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കരുനാഗപ്പള്ളി, മറ്റക്കര, പൈനാവ്, മാള, കുഴല്‍മന്ദം, വടകര, കല്ല്യാശേരി എന്നീ പോളിടെക്‌നിക് കോളേജുകളിലും ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

താല്‍ക്കാലിക അധ്യാപക നിയമനം

കണ്ണൂർ: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവിലുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് വിവിധ ബ്രാഞ്ചുകളില്‍ ലാബ് സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി അതത് വിഷയങ്ങളില്‍ യോഗ്യതയുള്ളവരില്‍ നിന്നും ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

പയ്യന്നൂര്‍ ഗവ റെസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

കണ്ണൂര്‍: പയ്യന്നൂര്‍ ഗവ റെസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെക്‌നിക്  കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനം സപ്തംബര്‍ 24 ന് രാവിലെ 9.30 ന് കോളേജില്‍ ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

താല്‍ക്കാലിക നിയമനം

തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് കോളേജ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു.  60 ശതമാനം ...

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഉദ്യോ​ഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

അധ്യാപകരെ നിയമിക്കുന്നു

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തിലെ ഒഴിവുള്ള കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് എഞ്ചിനിയറിംഗ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം ...

പോളി പ്രവേശനം നവംബര്‍ 16 മുതല്‍ 19 വരെ

ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പോളിടെക്‌നിക് പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പോളിടെക്‌നിക് പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ്, ഐ.എച്ച്‌.ആര്‍.ഡി സ്വാശ്രയ പോളിടെക്‌നിക് കോളജുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി ...

എൻസിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

സര്‍ക്കാര്‍ ശ്രമിക്കുന്നത് സാങ്കേതിക വിജ്ഞാനം വിപുലീകരിക്കാന്‍; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂര്‍ :സാങ്കേതിക സ്ഥാപനങ്ങളെ വളര്‍ത്തിയെടുത്ത് സാങ്കേതിക വിജ്ഞാനം വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന് ഹാജരാവണം

തൃക്കരിപ്പൂര്‍ ഇ കെ എന്‍ എം ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന പോളിടെക്‌നിക്ക് പ്രവേശനത്തിനായുളള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജ് തുടര്‍ വിദ്യാകേന്ദ്രംകണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്കായി നടത്തുന്ന മൂന്നുമാസത്തെ ഡി ടി പി, ഒരു മാസത്തെ ഹോം അപ്ലയന്‍സ് കോഴ്‌സുകള്‍ നടത്തുന്നതിനായി ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

ലാറ്ററൽ എൻട്രി പ്രവേശനം: ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2020-21 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പോളി ടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക്  www.polyadmission.org/let  എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ ...

അവധിക്കാല കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

അവധിക്കാല കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഗവ:പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഫണ്ടമെന്റൽ & ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/വെബ് പ്രോഗ്രാമിങ്, മൊബൈൽ പ്രോഗ്രാമിങ്, ...

പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2018-2019 അദ്ധ്യായനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 28ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഇലക്ട്രോണിക്‌സ് ...

Latest News