കണ്ണൂര്‍ :ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ കല്ലിക്കണ്ടി എന്‍ എ എം കോളേജില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ള തൊഴില്‍ ഉടമകള്‍ക്കും കമ്പനികള്‍ക്കും നവംബര്‍ 18 നകം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യുകയും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഒഴിവുകള്‍ അറിയിക്കുകയും ചെയ്യാം.
കമ്പനികളുടെ അധികാരം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക