മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിലുള്ള വൃദ്ധസദനത്തിൽ 62 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 5 ജീവനക്കാരും 2 ബന്ധുക്കളും ഉൾപ്പെടെ 55 പേർ അവിടെ താമസിക്കുന്നവരാണ്.
ഇവരെ കൂടാതെ 5 പേരെ കൂടി രോഗബാധ സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആക്കി. ഈ 62 പേരിൽ 60 പേർ പൂർണമായും വാക്സിൻ എടുത്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക