മഹാരാഷ്ട്ര :’അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ നിന്ന് എത്തിയ ആറ് അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ബുധനാഴ്ച രാവിലെ അറിയിച്ചു.
ആറ് പേരും നേരിയ രോഗലക്ഷണങ്ങളുള്ളവരണെന്നും അവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആറ് യാത്രക്കാർക്കായി കോൺടാക്റ്റ് ട്രെയ്സിംഗ് നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക