വൃശ്ചികം കഴിഞ്ഞ് ധനു ആരംഭിക്കുന്ന ഇംഗ്ലിഷ് മാസമാണ് ഡിസംബർ. ഈ മാസത്തിൽ സൂര്യൻ വൃശ്ചികം രാശിയിലും ധനു രാശിയിലുമായിട്ടാണു കാണപ്പെടുക.
നിരയന ഗണിതരീതി അനുസരിച്ച് ഡിസംബർ 16നു പുലർച്ചെ 3.44നാണു സൂര്യൻ വൃശ്ചികം രാശിയിൽ നിന്നു ധനു രാശിയിലേക്കു കടക്കുക. അതുകൊണ്ട് ഡിസംബർ 16നു വ്യാഴാഴ്ചയാണ് ധനുമാസം ഒന്നാംതീയതി.
സൂര്യന്റെ സ്ഥിതി അനുസരിച്ച് ഓരോ കൂറുകാർക്കും ഡിസംബർ മാസം എങ്ങനെ അനുഭവപ്പെടുമെന്നു നോക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക