നാവികസേന ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയുടെ മാതൃകാപരമായ സംഭാവനകളിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന വേളകളില്‍ മുന്‍നിരയില്‍ നിന്നുള്ള സേനാ പ്രവര്‍ത്തനത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
നാവിക സേനയിലെ ഓരോ അംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയുടെ ജലാതിര്‍ത്തികളുടെ സംരക്ഷണത്തോടൊപ്പം ആഭ്യന്തര വെല്ലുവിളികളില്‍ സാധാരണക്കാര്‍ക്കൊപ്പം നില്ക്കുന്ന നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് അഭിമാനം പകരുന്നതാണെന്നും അമിത് ഷാ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക