മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ കൂടുന്നു. സുരക്ഷാച്ചുമതലയുളള ഡിഐജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപീകരിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡപ്യൂട്ടി കമ്മിഷണറെ നിയമിക്കും. മാറ്റങ്ങള്‍ നിര്‍േദശിച്ച് ഡി.ജി.പിക്ക് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക