യുഎഇയിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയും ഞായറും പൂർണ അവധി പ്രഖ്യാപിച്ചു. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ.
ജനുവരി ഒന്ന് മുതൽ പുതിയ രീതി നിലവിൽ വരും. വെള്ളിയാഴ്ച്ച രാവിലെ 7:30 മുതൽ 12 മണി വരെ ജോലിയുണ്ടാകും.
ജുമുഅ നമസ്കാരം വെള്ളിയാഴ്ചളിൽ ഉച്ചക്ക് 1:15 ന് ആയിരിക്കും. വെള്ളിയാഴ്ച്ചകളിൽ വീട്ടിൽ നിന്ന് ജോലിചെയ്യാനും അനുമതി ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക