ചെന്നൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ്
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിബിന്‍ റാവത്ത് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. സ്രോതസ്സുകൾ പ്രകാരം വിമാനത്തിൽ പതിനാല് പേർ ഉണ്ടായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും നീലഗിരി ജില്ലയിലെ വെല്ലിംഗ്ടൺ കന്റോൺമെന്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക