ഡല്‍ഹി: ഇന്ത്യയിലെ ഒമിക്റോൺ രോഗികളുടെ എണ്ണം 38 ആയി. ചണ്ഡീഗഡ്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ ഓരോന്ന് വീതം അഞ്ച് പുതിയ കേസുകൾ ഉയർന്നതോടെ ഇന്ത്യയിലെ ഒമിക്റോൺ രോഗികളുടെ എണ്ണം 38 ആയി. ആന്ധ്രാപ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക