ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67 ലക്ഷം കൊവിഡ്-19 വാക്സിൻ ഡോസുകൾ നൽകിയതോടെ ഇന്ത്യയിലെ ക്യുമുലേറ്റീവ് വാക്സിനേഷൻ കവറേജ് 133.88 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,98,601 വാക്സിൻ ഡോസുകൾ നൽകി. “ഇന്ന് രാവിലെ 7 മണിവരെയുള്ള താൽക്കാലിക റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷൻ കവറേജ് 133.88 കോടി (1,33,88,12,577) കവിഞ്ഞു.
1,40,27,706 സെഷനുകളിലൂടെയാണ് ഇത് നേടിയത്. മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക