കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘം അന്വേഷണം ആരംഭിച്ചു.
അന്വേഷണ സംഘം ഡോക്ടർമാർ നഴ്സ്മാർ മറ്റ് ജീവനക്കാർ ഉൾപ്പടെയുള്ളവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയാണ്.
ചികിത്സ സംബന്ധിച്ച ആശുപത്രി രേഖകളും സംഘം പരിശോധിക്കും .അതേസമയം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഇന്നലെ പ്രാഥമിക റിപ്പോർട്ട് ഡിഎംഒക്ക് സമർപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക