കൊച്ചി: കൊച്ചിയില്‍ പുതുവല്‍സരാഘോഷത്തിന് കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ പിടികൂടി. ബെംഗളൂരു– കൊച്ചി സ്വകാര്യബസിലാണ് രണ്ടു കിലോ ഹാഷിഷ് ഓയില്‍ കടത്തിയത്.
വിശാഖപട്ടണത്തു നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് അറസ്റ്റിലായ കാക്കനാട് സ്വദേശി മൊഴി നല്കി. എറണാകുളം റൂറല്‍ എസ്പിയുടെ സ്പെഷല്‍ ടീമാണ് ഹാഷിഷ് ഓയില്‍ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക