AMBOORI

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

അമ്പൂരിയില്‍ 17കാരനെ കെട്ടിയിട്ട് വായിൽ മദ്യം ഒഴിച്ചു നല്‍കിയശേഷം നഗ്നനാക്കി മര്‍ദിച്ചു

തിരുവനന്തപുരം: അമ്പൂരിയില്‍ 17കാരനെ കെട്ടിയിട്ട് മര്‍ദിച്ചു. വായിൽ മദ്യം ഒഴിച്ചു നല്‍കിയശേഷം നഗ്നനാക്കി മര്‍ദിക്കുകായിരുന്നു. മര്‍ദനം മൊബൈലില്‍ പകര്‍ത്തി. എന്നാൽ സംഭവത്തിൽ നെയ്യാര്‍ ഡാം പൊലീസ് ഇതുവരെ ...

അഖിലേഷും രാഖിയും ഭാര്യയും ഭർത്താവും; ഒരുമിച്ച് ജീവിച്ചത് നാല് മാസം; താലികെട്ടിയത് എറണാകുളത്ത് അമ്പലത്തിൽ വെച്ച്..!!

അ​മ്പൂരി​ കൊലപാതകം; രാ​ഖി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ പോലീസ് ക​ണ്ടെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂരിയി​ല്‍ കൊ​ല്ല​പ്പെ​ട്ട രാ​ഖി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്കി​ല്‍​ നിന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പാ​വാ​ട​യും അ​ടി​വ​സ്ത്ര​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് വ​സ്ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ...

അമ്പൂരി കൊലപാതകം; തെളിവെടുപ്പിനിടെ അഖിലിന് നേരെ കല്ലേറും അസഭ്യവര്‍ഷവും

അമ്പൂരി രാഖി വധക്കേസ്; തെളിവുകളും തൊണ്ടിമുതലും കണ്ടെടുത്തു

അമ്പൂരിയിൽ രാഖിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് അമ്പൂരിയിലെ വീട്ടിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തൊണ്ടി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തത്. വീടിന്റെ സ്റ്റെയര്‍കേസിന് ...

മാനസിക സമ്മർദ്ദം; അഖിലും രാഹുലും വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് പോലീസ്

മാനസിക സമ്മർദ്ദം; അഖിലും രാഹുലും വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് പോലീസ്

അമ്പൂരിയില്‍ രാഖിമോളെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലും രണ്ടാം പ്രതിയും സഹോദരനുമായ രാഹുലും വിഷം കഴിച്ചു മരിക്കാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ്. അഖിലിനെ ചോദ്യം ചെയ്തപ്പോഴാണ് ...

അമ്പൂരി കൊലപാതകം; തെളിവെടുപ്പിനിടെ അഖിലിന് നേരെ കല്ലേറും അസഭ്യവര്‍ഷവും

അമ്പൂരി കൊലപാതകം; തെളിവെടുപ്പിനിടെ അഖിലിന് നേരെ കല്ലേറും അസഭ്യവര്‍ഷവും

തിരുവനന്തപുരം: രാഖി വധക്കേസില്‍ മുഖ്യപ്രതി അഖിലിനെ അമ്പൂരിയിലെത്തിച്ച്‌​ തെളിവെടുത്തു. തിങ്കളാഴ്​ച ഉച്ചയോടെ രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. എന്നാല്‍, സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് നടപടികള്‍ ...

അമ്പൂരി രാഖി കൊലക്കേസ്: പട്ടാളക്കാരനെ കാത്ത് പുലര്‍ച്ചെ മുതല്‍ ആള്‍ക്കൂട്ടം; ജനങ്ങൾ അക്രമാസക്തരായതിനെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാകാതെ പോലീസ് മടങ്ങി

അമ്പൂരി രാഖി കൊലക്കേസ്: പട്ടാളക്കാരനെ കാത്ത് പുലര്‍ച്ചെ മുതല്‍ ആള്‍ക്കൂട്ടം; ജനങ്ങൾ അക്രമാസക്തരായതിനെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാകാതെ പോലീസ് മടങ്ങി

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിലെ മുഖ്യപ്രതി അഖിലുമായുള്ള തെളിവെടുപ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വലിയ സംഘര്‍ഷമാണ് ...

രാഖി കൊലപാതക കേസ് ; വിവാഹം ചെയ്തെന്നു വെളിപ്പെടുത്തി അഖിലിന്റെ മൊഴി

രാഖി കൊലപാതക കേസ് ; വിവാഹം ചെയ്തെന്നു വെളിപ്പെടുത്തി അഖിലിന്റെ മൊഴി

തിരുവനന്തപുരം: അമ്പൂരി രാഖികൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതി അഖിലിന്റെ മൊഴി. രാഖിയെ വിവാഹം ചെയ്‌തെന്നും കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹമെന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി. രാഖിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ...

രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് രാജൻ

രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് രാജൻ

തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട രാഖിയുടെ പിതാവ് രാജന്‍ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കാന്‍ പോലീസ്  തയ്യാറാകുന്നില്ല. സംഭവത്തില്‍ ...

അഖിലേഷും രാഖിയും ഭാര്യയും ഭർത്താവും; ഒരുമിച്ച് ജീവിച്ചത് നാല് മാസം; താലികെട്ടിയത് എറണാകുളത്ത് അമ്പലത്തിൽ വെച്ച്..!!

അമ്പൂരി കൊലപാതകം; അഖിൽ രണ്ട് ദിവസത്തിനുള്ളിൽ കീഴടങ്ങുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പോലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അഖില്‍ ഫോണില്‍ ബന്ധപ്പെട്ട ...

Latest News