MURDER ATTEMPT

പിതാവിനെ പോലെ മകൻ മദ്യപാനിയാകുമെന്ന് ഭയം, വിഷം കൊടുത്ത് അമ്മ

പിതാവിനെ പോലെ മകൻ മദ്യപാനിയാകുമെന്ന് ഭയം, വിഷം കൊടുത്ത് അമ്മ

ഇടുക്കി: കാന്തല്ലൂരില്‍ മകന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ് ശെല്‍വിയെയാണ് അറസ്റ്റ് ചെയ്തത്. ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് കത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കയറി യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു. ചേങ്കോട്ടുകോണത്ത് ആണ് സംഭവം. ചേങ്കോട്ടുകോണം സ്വദേശി ജി. സരിതയ്ക്കാണു ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിനു ശേഷം പ്രതി പൗഡിക്കോണം ...

നടുറോഡില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

നടുറോഡില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ആരതി പ്രദീപ് (32) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതി ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

ഇടുക്കിയില്‍ യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു

ഇടുക്കി: ഇടുക്കിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്. സംഭവത്തിൽ ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി ...

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച്‌. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി. കുന്നുകാട് നിവാസി സുധയെ ഭർത്താവ് അനിൽ കുമാർ ആണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

റാന്നിയിൽ യൂത്ത് കോൺഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു; പരിക്ക് ഗുരുതരം

പത്തനംതിട്ട: പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു. യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി സുനിൽ കിഴക്കേ ചിറയിൽ, പിതാവ് സുകുമാരൻ എന്നിവർക്കാണ് തലയിൽ വെട്ടേറ്റത്. ...

‘ജോലി ഇല്ലാത്തതിന്റെ പേരിൽ പതിവായി കളിയാക്കൽ; മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

തിരുവനന്തപുരത്ത് നടുറോഡിലിട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമം; നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി

വെഞ്ഞാറമൂട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നേമം കല്ലിയൂര്‍ കാക്കാമൂല സ്വദേശി മണിക്കുട്ടനെയാണ് (47) വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്. ...

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴി ഇരുചക്ര വാഹന യാത്രികയ്‌ക്ക് നേരെ അതിക്രമം; രണ്ടംഗസംഘം പിടിയില്‍

രാത്രി നടുറോഡിലിട്ട് യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതിയെ പിടികൂടി

വെഞ്ഞാറമൂട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നേമം കല്ലിയൂര്‍ കാക്കാമൂല സ്വദേശി മണിക്കുട്ടനെയാണ് (47) വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്. ...

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴി ഇരുചക്ര വാഹന യാത്രികയ്‌ക്ക് നേരെ അതിക്രമം; രണ്ടംഗസംഘം പിടിയില്‍

ആഹാരത്തില്‍ എലിവിഷം ചേര്‍ത്ത് ഭാര്യയെയും മകളേയും കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: ആഹാരത്തില്‍ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ...

യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മീശ വിനീത് അറസ്റ്റിൽ

യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസ്; റീൽസ് താരം മീശ വിനീതി’നെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം∙ വധശ്രമക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റഗ്രാം റീൽസ് താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീതിനെ റിമാൻഡ് ചെയ്തു. മടവൂർ സ്വദേശി സമീർ ഖാനെ ആക്രമിച്ച് ...

മാതാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

മാതാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട: മാതാവിനെ തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പുത്തൻപീടികയിലെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന വെട്ടിപ്രം സ്വദേശി ഓമന ജോസഫിനെയാണു മകൻ ജുബിൻ (40) കൊലപ്പെടുത്താൻ ശ്രമിച്ചത്. ...

ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

കോട്ടയം: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മൃതദേഹം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. വെള്ളൂർ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ...

പെൺകുട്ടിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം പ്രതി തൂങ്ങിമരിച്ചു

പെൺകുട്ടിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം പ്രതി തൂങ്ങിമരിച്ചു

എറണാകുളം: എറണാകുളത്ത് പെൺകുട്ടിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളത്താണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ...

ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

കൊല്ലം: പത്തനാപുരത്ത് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് മലപ്പുറം സ്വദേശി ഗണേഷിനെ ...

ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതി കിച്ചുവിനെ കാട്ടാക്കട ...

പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; അനുഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; അനുഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പത്തനംതിട്ട: പരുമല സ്വകാര്യ ആശുപത്രിയിയിൽ പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അനുഷയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിശദമായ വാദം കേട്ട ...

പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ കൊലപാതകശ്രമം; അനുഷയുടെയും അരുണിന്‍റെയും വാട്സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ശ്രമം

പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ കൊലപാതകശ്രമം; അനുഷയുടെയും അരുണിന്‍റെയും വാട്സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ശ്രമം

പത്തനംതിട്ട: പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ കൊലപാതകശ്രമത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. കേസിൽ പ്രതിയായ അനുഷയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന പരിശോധനയിലാണ് അന്വേഷണ ...

നഴ്‌സിന്റെ വേഷത്തിലെത്തി പ്രസവിച്ച് കിടന്ന യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ സുഹൃത്ത് പിടിയില്‍

നഴ്‌സിന്റെ വേഷത്തിലെത്തി പ്രസവിച്ച് കിടന്ന യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ സുഹൃത്ത് പിടിയില്‍

തിരുവല്ല: പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ...

പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന കാരണത്താല്‍ യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന കാരണത്താല്‍ യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

തിരുവല്ല: പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന കാരണത്താല്‍ യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് ...

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: ക്രിസ്മസ് ദിനത്തിൽ  ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച പുതുവൈപ്പ് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. കാട്ടാശ്ശേരി വീട്ടിൽ ശരത് (26), ...

കടയ്‌ക്കാവൂരിൽ ഗൃഹനാഥനെ പകൽസമയം വീട്ടിൽ കടന്നുകയറി മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച രണ്ടു പ്രതികൾ പൊലീസ് പിടിയിൽ

കടയ്‌ക്കാവൂരിൽ ഗൃഹനാഥനെ പകൽസമയം വീട്ടിൽ കടന്നുകയറി മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച രണ്ടു പ്രതികൾ പൊലീസ് പിടിയിൽ

ചിറയിൻകീഴ്: കടയ്ക്കാവൂരിൽ ഗൃഹനാഥനെ പകൽസമയം വീട്ടിൽ കടന്നുകയറി മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചശേഷം ഒളിവിൽ പോയ അക്രമിസംഘത്തിൽപെട്ട രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. ചിറയിൻകീഴ് പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം ...

ഒറ്റപ്പാലം പാലപ്പുറത്ത് കവർച്ച ശ്രമത്തിനിടെ വയോധിക ദമ്പതികൾക്കു വെട്ടേറ്റു

ഒറ്റപ്പാലം : പാലപ്പുറത്ത് കവർച്ച ശ്രമത്തിനിടെ വയോധിക ദമ്പതികൾക്കു വെട്ടേറ്റു. മുണ്ടൻഞാറ ആട്ടീരി സുന്ദരേശ്വരൻ (72), ഭാര്യ അംബികദേവി (68) എന്നിവർക്കാണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ...

കുളത്തൂപ്പുഴയിൽ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി

കുളത്തൂപ്പുഴയിൽ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി

കൊല്ലം:കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീർ സെയിനിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.  കഴിഞ്ഞ ദിവസം രാത്രി ...

ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച 4 യുവാക്കൾ അറസ്റ്റിൽ

ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച 4 യുവാക്കൾ അറസ്റ്റിൽ

മൂന്നാർ: ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഇക്കാനഗറിലെ ‘സാഗർ’ ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച 4 യുവാക്കൾ അറസ്റ്റിൽ. മൂന്നാർ ന്യൂ കോളനി ...

കറുകച്ചാലില്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു

കോട്ടയം: കറുകച്ചാലില്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് കുത്തേറ്റു.  പെണ്‍കുട്ടിയെ മുന്‍പ് സുഹൃത്തായിരുന്ന യുവാവാണ് ആക്രമിച്ചത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് ...

കോഴിക്കോട് ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത്‌ ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണു കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ ...

കണ്ണൂരില്‍ പ്രണയാഭ്യാർഥന നിരസിച്ചതിനെ തുടര്‍ന്ന് അമ്മയ്‌ക്കും മകൾക്കും വെട്ടേറ്റു

കണ്ണൂർ: കണ്ണൂരില്‍ പ്രണയാഭ്യാർഥന നിരസിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. തലശേരി  ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ...

അടൂരിൽ എസ്എൻഡിപി നേതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപിച്ചു

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ എസ്എൻഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. പെരിങ്ങനാട് 2006 ആം നന്പർ ശാഖയോഗം പ്രസിഡന്റ് ...

മരത്തിന്റെ ശിഖരം വസ്തുവിലേക്കു ചാഞ്ഞതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേൽപിച്ചയാളെ അറസ്റ്റ് ചെയ്തു

മരത്തിന്റെ ശിഖരം വസ്തുവിലേക്കു ചാഞ്ഞതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേൽപിച്ചയാളെ അറസ്റ്റ് ചെയ്തു

ചാത്തന്നൂർ: മരത്തിന്റെ ശിഖരം വസ്തുവിലേക്കു ചാഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേൽപിച്ചയാളെ അറസ്റ്റ് ചെയ്തു. കുളത്തൂർകോണം, നിഥിൻ നിവാസിൽ സുഗതനെയാണ് (52) ആണ് ...

Page 1 of 6 1 2 6

Latest News