ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഐ മുഖപത്രം ജനയുഗം. ഇടത് പാര്‍ട്ടികളുടെ ദേശീയ ബദല്‍ അസാധ്യമെന്ന് ജനയുഗം. രാഷ്ട്രീയ ബദലിന് കോണ്‍ഗ്രസ് അനിവാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക