കരഗാട്ടക്കാരൻ എന്ന തമിഴ് ചിത്രത്തിലെ കനകയുടെ പ്രകടനം കണ്ടിട്ടാണ് ഗോഡ് ഫാദറിലേക്ക് നടിയെ മുകേഷ് ക്ഷണിക്കുന്നത്. ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു കനകയുടെ മാലു.
ഇപ്പോഴിതാ ഗോഡ് ഫാദർ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച രസകരമായ നിമിഷം വെളിപ്പെടുത്തുയാണ് മുകേഷ്. ചിത്രീകരണത്തിനിടെ കനകയുടെ മുന്നിൽ നഗ്നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് മുകേഷ് തുറന്നുപറഞ്ഞത്. ആൺകുട്ടികളുടെ ഹോസ്റ്റൽ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നതെന്നും താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക