പാലക്കാട് ഒറ്റപ്പാലം വരോടിൽ ഒൻപത് വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക