PALAKAD

പാലക്കാട് ധോണിയിൽ പുലിയിറങ്ങി?

പാലക്കാട് ധോണിയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി. ...

പാലക്കാട് നവകേരള ബസിന് നേരെ കരിങ്കൊടി

പാലക്കാട് നവകേരള ബസിന് നേരെ കരിങ്കൊടി

പാലക്കാട് നവകേരള ബസിന് നേരെ കരിങ്കൊടി. തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കോട് ആണ് ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. കുളപ്പുള്ളിയിലെ പ്രഭാത സദസ്സ് കഴിഞ്ഞ് ...

ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി വാക്കേറ്റം; റസ്റ്റോറന്റ് ഉടമയെ ജീവനക്കാര്‍ മര്‍ദിച്ചുകൊന്നു

യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചു

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം ഉണ്ടായത്. ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാട്ടെത്തി

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാട്ടെത്തിയതായി റിപ്പോർട്ട്. എട്ട് റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് പാലക്കാടെത്തിയത്. മറ്റന്നാള്‍ മുതല്‍ ട്രെയിനിന്റെ ട്രയല്‍ റൺ ആരംഭിക്കും എന്നാണ് ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

പാലക്കാട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചതായി റിപ്പോർട്ട്. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത് ...

കൊച്ചിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

പാലക്കാട് മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ

പാലക്കാട് വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റിലായതായി റിപ്പോർട്ട്. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘമാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത് എന്നാണ് ...

പാലക്കാട് സി പി ഐ യിൽ അമർഷം

പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്‌സിനെതിരായ പാർട്ടി നടപടിയിൽ പാലക്കാട് സി പി ഐ യിൽ അമർഷം ഉള്ളതായി റിപ്പോർട്ട്. മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ...

പി.കെ ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി

ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം രംഗത്ത്. പി.കെ ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ...

കൊല്ലത്ത് മരുന്ന്​ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം

പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കൂട്ടുപാതയിലുളള മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ തീപിടുത്തമുണ്ടായത്. പ്ലാന്റിൽ ഗോഡൗണിന് സമീപം സംസ്ക്കരണത്തിനായി ...

പാലക്കാട് വീടിന് നേരെ പെട്രോൾ ബോംബേറ്

പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് നേരെ പെട്രോൾ ബോംബേറ്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമത്തിൽ വീടിന്റെ ഒരുഭാഗവും വാഹനങ്ങളും കത്തി നശിച്ചു. വ്യാഴാഴ്ച ...

പാലക്കാട് ഒൻപത് വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലം വരോടിൽ ഒൻപത് വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്നാണ് ബന്ധുക്കൾ ...

കണ്ണൂർ മേഖലയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിൻ സമയം മാറും 

പാലക്കാട്​: ഷൊര്‍ണൂര്‍ യാര്‍ഡിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനഃക്രമീകരിച്ചു. പുലര്‍ച്ച അഞ്ചിന്​ കണ്ണൂരില്‍നിന്ന് പുറപ്പെടേണ്ട 16308 നമ്പര്‍ കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് നവംബര്‍ 20ന്​ ...

‘ഐ.പി.എസ്സുകാരൻ’ ചിറ്റൂരിൽ നിന്നും പിടിയിലായി

‘ഐ.പി.എസ്സുകാരൻ’ ചിറ്റൂരിൽ നിന്നും പിടിയിലായി

തൃശൂര്‍ : വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്‍ത്തിക്  ചിറ്റൂരില്‍ നിന്നും അറസ്റ്റിലായി. വ്യാജരേഖ ചമച്ച്‌ വായ്പ തട്ടിപ്പു നടത്തിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു. പാലക്കാട് ചിറ്റൂര്‍ പൊലീസ് ...

വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു; കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

പാലക്കാട് ഉരുൾപൊട്ടി, പട്ടണങ്ങള്‍ മുങ്ങി, അട്ടപ്പാടി ഒറ്റപ്പെട്ടു

പാലക്കാട് കരിമ്പയില്‍ ഉരുള്‍പൊട്ടി. അട്ടപ്പാടിയിലേക്കുള്ള വഴിയടഞ്ഞു. ഭാരതപ്പുഴ കരകവിഞ്ഞു. പട്ടാമ്പി മുതല്‍ തൃത്താല വരെ വെള്ളം കയറി. പെരിയാര്‍ നിറഞ്ഞൊഴുകുന്നു. ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞു. ഈരാറ്റുപേട്ട അടുക്കത്ത് ...

കണ്ണൂരില്‍ ചുഴലിക്കാറ്റും വെള്ളക്കെട്ടും​; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍

കലിതുള്ളി കാലവർഷം; പാലക്കാട് ഭൂചലനം, ഭാരതപ്പുഴ കരകവി‍ഞ്ഞു; പട്ടാമ്പി, തൃത്താലയിൽ വെള്ളംകയറി; വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ദുരന്തം

പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട്, കോഴിക്കോട്, കോട്ടയം, പാല, മൂവാറ്റുപുഴ, മുക്കം ടൗണുകള്‍ വെള്ളത്തിലായി. നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിലായി. മറ്റന്നാള്‍വരെ പ്രവര്‍ത്തനം നിര്‍ത്തി. ...

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

പാലക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട് ശേഖരീപുരത്ത് ഇരുചക്രവാഹനത്തിൽ കാറിടിച്ച് ഒരാൾ മരിച്ചു . ശേഖരീപുരം സ്വദേശിനി അംബികയാണ് മരിച്ചത്. മോയൻസ് സ്കൂളിലെ മുൻ അധ്യാപികയാണ്. ഭർത്താവ് ഗോപിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

Latest News