തിരുവനന്തപുരം: ഏറ്റവും നൂതനവും മികച്ചതുമായ സാങ്കേതിക വിദ്യയിലൂടെ രാജ്യത്തിന് ആവശ്യമുള്ള സേവനങ്ങൾ തുടർന്നും നൽകാൻ ഐ.സ്.ആർ.ഒയെ പ്രാപ്തമാക്കുമെന്ന് ചെയർമാനായി നിയമിതനായ എസ്. സോമനാഥ്.
ബഹിരാകാശ സാങ്കേതികവിദ്യ വിദ്യാർഥികളും സംരഭകരുമായി പങ്കു വെക്കും.
ചന്ദ്രയാൻ 3 , ഗഗൻയാൻ എന്നിവക്കായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും എസ്. സോമനാഥ് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക