തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് രോഗം പിടിപെട്ടതോടെയാണ് കോളജ് അടയ്ക്കാൻ തീരുമാനിച്ചത്.
അതിനിടെ, സ്കൂളുകളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസമന്ത്രി അൽപ്പ സമയത്തിനുള്ളിൽ കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക