ഡല്‍ഹി: 2022-23 വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു.
ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റൽ രൂപ 2022-23 മുതൽ ആർബിഐ പുറപ്പെടുവിക്കും. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകും
കേന്ദ്രബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട്
പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി
പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍
25000 കിലോമീറ്റര്‍ ദേശീയപാത കൂടി നിര്‍മിക്കും
62 ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക പദ്ധതി
1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനം
ഇ-പാസ്പോര്‍ട്ട് ഈ വര്‍ഷം മുതല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക