ഈ മാസം 27 നാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുവാനിരുന്നത്. എന്നാൽ, മണിപ്പൂരിൽ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രാര്‍ഥനാ ദിവസം പരിഗണിച്ച് കൊണ്ടാണ് തീയതി പുനഃക്രമീകരിച്ചിരിക്കുന്നത്.
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ജിയോ…; ‘ജിയോബുക്ക്’ വിപണിയിലേക്ക്
27ന് നടക്കാനിരുന്ന ഒന്നാംഘട്ട വോട്ടെടുപ്പ് 28 നായിരിക്കും നടക്കുക. മാര്‍ച്ച് മൂന്നിന് നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട പോളിംഗ് മാർച്ച് അഞ്ചിനും നടക്കും.
അസഭ്യ പരാമര്‍ശം, ഹരീഷ് ശിവരാമകൃഷ്ണനെതിരെ വിനായകന്; പോസ്റ്റ് ചര്‍ച്ചയാകുന്നു!
അറുപത് അംഗങ്ങളുള്ള മണിപ്പൂര്‍ നിയമസഭയുടെ കാലാവധി 2022 മാര്‍ച്ച് 19 ന് അവസാനിക്കും. നേരത്തെ പഞ്ചാബിലെ പോളിംഗ് ഫെബ്രുവരി 14 ല്‍ നിന്ന് 20ലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക