ജിയോയുടെ ഉപയോക്താക്കൾക്ക് വീണ്ടും സന്തോഷവാർത്ത. ജിയോയുടെ ലാപ്ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്കെത്തുന്നു. ടെലികോം ഭീമന്മാരായ ജിയോയുടെ മറ്റൊരു ചുവടുവയ്പ്പാണിത്. 2 ജിബി റാം, 1366×768 എല്‍സിഡി ഡിസ്പ്ലേ എന്നീ സവിശേഷതകളോട് കൂടിയാണ് ജിയോബുക്ക് എത്തുന്നത്.
മാസ് ലുക്കില്‍ മമ്മൂട്ടി; ‘ഭീഷ്മ പര്‍വ്വം’ റിലീസ് തിയതി പ്രഖ്യാപിച്ചു
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പിൽ പ്രവർത്തിക്കുക. ജിയോ സ്റ്റോര്‍, ജിയോ മീറ്റ്സ്, ജിയോ പേജസ്, മൈക്രോസോഫ്റ്റ് ടീംസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആപ്പുകള്‍ ലാപ്ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ട്.
പോൺ വിഡിയോ കാണുന്നവർ ഇനി വ്യക്തി വിവരങ്ങൾ നൽകേണ്ടിവരും, വരുന്നത് പുതിയ നിയമം
മിനി-എച്ച്ഡിഎംഐ കണക്ടര്, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് സംവിധാനങ്ങളും ഇതിലുണ്ട്. അതേസമയം, എന്നാണ് ലാപ്ടോപ്പ് വിപണിയിലെത്തുക എന്നത് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക