സെന്സൊഡൈൻ പരസ്യങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നൽകി എന്ന പേരിലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Realme Narzo 50 ബജറ്റ് സ്മാർട്ട്ഫോൺ ഉടൻ പുറത്തിറക്കും
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള രീതിയിലുള്ള വാഗ്ദാനങ്ങളിൽ പരിശോധന നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് സിസിപിഎ ഡയറക്ടര്‍ ജനറല്‍ ഇന്‍വസ്റ്റിഗേഷന്‍ നിര്‍ദ്ദേശം നല്കി.
മാത്രമല്ല, ഓര്‍ഡര്‍ പുറപ്പെടുവിച്ച ശേഷം ഏഴുദിവസത്തിനുള്ളില്‍ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ നാപ്ടോളിനു മേലും സിസിപിഎ പിഴ ചുമത്തിയിട്ടുണ്ട്. പിഴയിട്ടിരിക്കുന്നത് പത്ത് ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക