സംസ്ഥാനത്തെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ച് സപ്ലൈകോ. മന്ത്രി ജി.ആര്. അനില്‍ ആണ് സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചതായി അറിയിച്ചത്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു, സെന്സൊഡൈൻ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ
മാര്‍ച്ച് 31 ഓടു കൂടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഈ സൗകര്യം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Realme Narzo 50 ബജറ്റ് സ്മാർട്ട്ഫോൺ ഉടൻ പുറത്തിറക്കും
സപ്ലൈ കേരള മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താനും സാധിക്കും. ഗാന്ധിനഗർ സപ്ലൈകോ ആസ്ഥാനത്ത് കൊച്ചിയിലെ ഓണ്‍ലൈന്‍ വില്പനയുടെയും ഹോം ഡെലിവറിയുടെയും സിഎഫ്ആര്‍ഡി-സിഎഫ്ടികെ മൊബൈല്‍ ആപ്പിന്റെയും ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക