പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുന്നത് ഇന്നും തുടരും. പൊളിക്കുന്ന നടപടികൾ പത്ത് ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുവാനാണ് കരാർ നൽകിയിട്ടുള്ളത്.
എന്‍ജിനും 5 കോച്ചുകളും പാളത്തില്‍ കയറ്റി; പുതുക്കാട് തകര്‍ന്ന ട്രാക്ക് പുനഃസ്ഥാപിച്ചു
ഇന്നലെ രാവിലെ പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റോപ് വേ പൊളിച്ചിരുന്നു.
ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തടയിണ പൊളിക്കൽ നടപടി പുരോഗമിക്കുക. 15 ദിവസത്തിനകം റോപ് വേ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം, നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക