സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വരുന്ന മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
രേവതിയുടെ നായികയായി കജോൾ: സലാം വെങ്കിയുടെ ചിത്രീകരണം തുടങ്ങി
മാത്രമല്ല, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയുടെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റ് ശക്തിയാര്‍ജിച്ചതിനെത്തുടര്‍ന്ന് മഴയുണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരസ്പരം തട്ടിവീഴ്ത്തി സഹോദരങ്ങൾ; ക്യൂട്ട് വീഡിയോ വൈറൽ
എറണാകുളം, ഇടുക്കി എന്നീ ജില്ലകൾ കൂടാതെ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക