പ്രണവ് മോഹൻലാൽ വലിയ യാത്രാപ്രിയനാണ്. യാത്ര ചെയ്യാനുള്ള അവസരങ്ങളൊന്നും പ്രണവ് പാഴാക്കാറില്ല.
ഹിമാചൽ പ്രദേശിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രണവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സ്പിതി താഴ്വരയിൽ നിന്നും പാർവതി വാലിയിൽ നിന്നുള്ള ചിത്രവുമൊക്കെ പ്രണവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
പുതിയ ചിത്രം ഹൃദയം തിയേറ്ററിലും ടിടി പ്ലാറ്റ്ഫോമിലുമൊക്കെ റിലീസ് ചെയ്ത് മികച്ച പ്രേക്ഷകപ്രതികരണം നേടികൊണ്ടിരിക്കുമ്പോൾ വീണ്ടും ട്രാവൽ ബാഗും തൂക്കി യാത്രയിലാണ് പ്രണവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക