കണ്ണൂർ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയത് ആർ എസ് എസിന്റെ ആയുധ പരിശീലനം ലഭിച്ചവരാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
ആർ എസ് എസിന് മത്സ്യ തൊഴിലാളികളെ ഇഷ്ടമല്ല. അവർ ഉദ്ദേശിക്കുന്ന സവർണ്ണ ഹിന്ദു രാഷ്ട്രത്തിൽ മത്സ്യ തൊഴിലാളികൾ ഇല്ല. ഇതാണ് പകയ്ക്ക് കാരണം.
കണ്ണൂരിൽ ബി ജെ പി യുടെ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിയ്ക്കാനാണ് അക്രമം നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക