M V JAYARAJAN

‘അഭിപ്രായം പറഞ്ഞയാളെ വേട്ടയാടുന്നത് ഹീനം’, നടി നിഖില വിമലിന്റെ വിഷയത്തിൽ എം വി ജയരാജൻ

സ്ത്രീകൾ അടുക്കളഭാഗത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് എന്ന നടി നിഖില വിമലിന്റെ പരാമര്‍ശത്തില്‍ നടിക്കെതിരെ നടക്കുന്ന വേട്ടയാടലിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

കെ. സുധാകരനെ ഉടന്‍ ജയിലിലടക്കണം; എന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണം: എം.വി. ജയരാജന്‍

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കെ റെയില്‍ പറിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. ...

പൊട്ടത്തരത്തിന് മറുപടിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; വ്യാജ ഒപ്പ് വിവാദത്തില്‍ എംവി ജയരാജന്‍

പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടെന്നും സമരം തൊഴിലാളികളുടെ അവകാശമാണെന്നും സിപിഐഎം നേതാവ് എം വി ജയരാജന്‍

പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടെന്നും സമരം തൊഴിലാളികളുടെ അവകാശമാണെന്നും സിപിഐഎം നേതാവ് എം വി ജയരാജന്‍. വിഷയത്തിൽ കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി നടി ആക്രമിക്കപ്പെട്ട ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

കൊലയ്‌ക്കു പിന്നിൽ ആർഎസ്എസിന്റെ ആയുധ പരിശീലനം ലഭിച്ചവർ: സിപിഎം

കണ്ണൂർ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയത് ആർ എസ് എസിന്റെ ആയുധ പരിശീലനം ലഭിച്ചവരാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ആർ ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

‘കട പൂട്ടിക്കുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയു’; കണ്ണൂരിലെ തൊഴിലാളി സമരത്തെ ന്യായീകരിച്ച് എം വി ജയരാജൻ

കണ്ണൂർ മാതമം​ഗലത്തെ    സിഐടിയു    സമരത്തെ ന്യായീകരിച്ച് സിപിഎം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ . മാതമംഗലത്തെ സി ഐ ടി യു സമരം ...

എം.വി ജയരാജൻ  സഞ്ചരിച്ച കാർ   അപകടത്തില്‍പ്പെട്ടു; പരിക്കേറ്റ ജയരാജനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എം.വി ജയരാജൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു; പരിക്കേറ്റ ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാര്‍ അപകടത്തില്‍പ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് പരുക്ക്. കണ്ണൂര്‍ മമ്പറത്ത് ജയരാജന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കാലിനു പരുക്കേറ്റ ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

കണ്ണൂരിലെ ബോംബ് നിർമാണം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ, രൂക്ഷ വിമര്‍ശനവുമായി എം വി ജയരാജന്‍

കണ്ണൂരിലുണ്ടായ ബോംബ് നിർമാണത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ ...

പൊട്ടത്തരത്തിന് മറുപടിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; വ്യാജ ഒപ്പ് വിവാദത്തില്‍ എംവി ജയരാജന്‍

അശ്രദ്ധ കൊണ്ടല്ല, കോണ്‍ഗ്രസിന് വോട്ട് മറിക്കാനാണ് ബി.ജെ.പി പത്രികയില്‍ പിഴവ് വരുത്തിയത്; ആരോപണവുമായി എം.വി ജയരാജന്‍

തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിയ സംഭവം അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിനാണ് ബി.ജെ.പി ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

കൊവിഡ് മുക്തനായ എം വി ജയരാജൻ ഇന്ന് ആശുപത്രി വിടും; ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും

കണ്ണൂർ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് ആശുപത്രി വിടും. കൊവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ...

പൊട്ടത്തരത്തിന് മറുപടിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; വ്യാജ ഒപ്പ് വിവാദത്തില്‍ എംവി ജയരാജന്‍

കോവിഡും ന്യുമോണിയയും ബാധിച്ച്‌ ചികിത്സയിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കോവിഡും ന്യുമോണിയയും ബാധിച്ച്‌ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആരോഗ്യനിലയില്‍ പുരോഗതി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് എം.വി ജയരാജൻ. ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ...

പൊട്ടത്തരത്തിന് മറുപടിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; വ്യാജ ഒപ്പ് വിവാദത്തില്‍ എംവി ജയരാജന്‍

എം.വി ജയരാജന് നേരെ ആക്രമണം; ആക്രമണത്തിന് പിന്നില്‍ ലീഗെന്ന് സി.പി.ഐ.എം

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് നേരെ ആക്രമണം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ ജില്ലയിലെ മയ്യിലിലെ ലീഗ് പ്രവര്‍ത്തകരാണ് ...

പൊട്ടത്തരത്തിന് മറുപടിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; വ്യാജ ഒപ്പ് വിവാദത്തില്‍ എംവി ജയരാജന്‍

പൊട്ടത്തരത്തിന് മറുപടിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; ഒപ്പ് വിവാദത്തില്‍ എം.വി ജയരാജന്‍

സന്ദീപ് വാര്യര്‍ക്ക് വ്യാജ ഒപ്പ് വിവാദത്തില്‍ മറുപടിയുമായി സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് അദ്ദേഹത്തോട് ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്ഥവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോൾ തന്നെ ...

റീപോളിംങ് : കള്ളവോട്ട് തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.വി.ജയരാജന്‍

കണ്ണൂര്‍: റീപോളിങ് നീതിപൂര്‍വമാക്കണമെന്നും കള്ളവോട്ട‌് തടയാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആവശ്യപ്പെട്ടു . മുഖം മറച്ചുവരുന്നവരെയടക്കം ഏജന്റുമാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയാന്‍ ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേർന്ന പാർട്ടി കമ്മിറ്റിയിലാണ് തീരുമാനം. പി. ​ജ​യ​രാ​ജ​ന്‍ വ​ട​ക​ര​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​വി ...

Latest News