ഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുമായി മറ്റൊരു വിമാനം റൊമാനിയയിൽ നിന്ന് ഡൽഹിയിലെത്തി. മടങ്ങിയെത്തിയവരെ സ്വാഗതം ചെയ്ത കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും രക്ഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അവർക്ക് ഉറപ്പുനൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക