കണ്ണൂര്: യുക്രെയിനിലെ സ്ഥിതി സങ്കീർണമാണെന്ന് കണ്ണൂരിൽ തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികൾ.
യുദ്ധ മേഖലയിൽ ഉൾപ്പെട്ടവർ ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്നുണ്ട്. ഇവിടങ്ങളിലുള്ളവർക്ക് അതിർത്തികളിലേക്ക് എത്താൻ കഴിയുന്നില്ലെന്നും വിദ്യാർത്ഥികൾ.

പ്രതികരിക്കാൻ ഇവിടെ എഴുതുക