UKRAINE WAR

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിച്ച് കവിത; റഷ്യന്‍ കവിയ്‌ക്ക് ഏഴ് വര്‍ഷം തടവ്

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിച്ച് കവിത; റഷ്യന്‍ കവിയ്‌ക്ക് ഏഴ് വര്‍ഷം തടവ്

മോസ്‌കോ: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമര്‍ശിച്ച് കവിത ചൊല്ലിയ റഷ്യന്‍ കവിയെ ഏഴുവര്‍ഷത്തെ തടവിനു വിധിച്ച് കോടതി. ആര്‍ട്യോം കമര്‍ദീനെയാണ് വ്യാഴാഴ്ച മോസ്‌കോയിലെ ട്വെര്‍സ്‌കോയി ജില്ലാകോടതി ...

പാശ്ചാത്യ സഖ്യകക്ഷികള്‍ ആയുധങ്ങളും ടാങ്കുകളും യുദ്ധവിമാനങ്ങളും വിതരണം ചെയ്യുന്നതിനാല്‍ തങ്ങളുടെ സൈന്യത്തിന് ആഗ്രഹിച്ചതെല്ലാം കിട്ടിയെന്ന് യുക്രെയ്ന്‍

കൈവ്: പാശ്ചാത്യ സഖ്യകക്ഷികള്‍ ആയുധങ്ങളും ടാങ്കുകളും യുദ്ധവിമാനങ്ങളും വിതരണം ചെയ്യുന്നതിനാല്‍ തങ്ങളുടെ സൈന്യത്തിന് ആഗ്രഹിച്ചതെല്ലാം കിട്ടിയെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്. ഫെബ്രുവരി 24 ന് ...

യുക്രൈനിലെ യുദ്ധം ഐക്യരാഷ്‌ട്രസഭയുടെ പരാജയമാണെന്ന്    ഫ്രാൻസിസ് മാർപാപ്പ

യുക്രൈനിലെ യുദ്ധം ഐക്യരാഷ്‌ട്രസഭയുടെ പരാജയമാണെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: യുക്രൈനിലെ യുദ്ധം ഐക്യരാഷ്ട്രസഭയുടെ കഴിവുകേടെന്ന് ഫ്രാൻസിസ് മാർപാപ്പ ആരോപിച്ചു. വത്തിക്കാനിൽ പ്രതിവാര പ്രഭാഷണത്തിലാണ് യുക്രൈൻ വിഷയത്തെക്കുറിച്ചു അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്. ബുച്ചയിൽ നിന്നെത്തിച്ച ...

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

സപ്രോഷ്യക്ക് പിന്നാലെ യുക്രൈനിലെ മറ്റൊരു ആണവനിലയം കൂടി റഷ്യ ലക്ഷ്യം വയ്‌ക്കുന്നുവെന്ന് അമേരിക്ക; റഷ്യൻ സൈന്യം നിലയത്തിന്‍റെ 20 മൈൽ അകലെ; കമല ഹാരിസ് അടുത്ത ആഴ്‌ച്ച യൂറോപ്പ് സന്ദര്‍ശിക്കും

ന്യൂയോര്‍ക്ക്: സപ്രോഷ്യക്ക് പിന്നാലെ  യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ൻസ്ക് റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡറായ ലിൻഡ തോമസ് ഗ്രീൻഫീൽഡ് . റഷ്യൻ സൈന്യം നിലയത്തിന്‍റെ ...

ഒരാഴ്‌ചയ്‌ക്കുള്ളിൽ റഷ്യ ഉക്രെയ്‌നെ ആക്രമിക്കാന്‍ ഉപയോഗിച്ചത്‌ 500 ലധികം മിസൈലുകൾ; എല്ലാ ദിവസവും 24 വ്യത്യസ്ത മിസൈലുകളും

ഒരാഴ്‌ചയ്‌ക്കുള്ളിൽ റഷ്യ ഉക്രെയ്‌നെ ആക്രമിക്കാന്‍ ഉപയോഗിച്ചത്‌ 500 ലധികം മിസൈലുകൾ; എല്ലാ ദിവസവും 24 വ്യത്യസ്ത മിസൈലുകളും

കീവ്‌: റഷ്യ യുക്രെയ്‌നെതിരെ ആക്രമണം തുടങ്ങിയിട്ട് ഇപ്പോൾ 10 ദിവസം. ഇതൊക്കെയാണെങ്കിലും, ഉക്രെയ്നിലെ പല നഗരങ്ങളും ഇപ്പോഴും റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിന് പുറത്താണ്. എല്ലാ നഗരങ്ങളും സ്വയം ...

ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഒപ്പം കാല്‍നട യാത്രക്കാരനായി ഹോളിവുഡ് താരവും

ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഒപ്പം കാല്‍നട യാത്രക്കാരനായി ഹോളിവുഡ് താരവും

ഉക്രൈനില്‍ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം കാല്‍നട യാത്രക്കാരനായി ഹോളിവുഡ് നടനും സംവിധായകനുമായ സീന്‍ പെന്നും. താരം തന്നെയാണ് നടന്നു പോകുന്നതിന്റെ ചിത്രം ട്വീറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ...

ഉക്രെയ്നിലെ ഒഡേസ നഗരത്തിലെ ബോംബ് ഷെൽട്ടറിൽ കമിതാക്കള്‍ വിവാഹിതരായി

ഉക്രെയ്നിലെ ഒഡേസ നഗരത്തിലെ ബോംബ് ഷെൽട്ടറിൽ കമിതാക്കള്‍ വിവാഹിതരായി

കീവ്‌: ഉക്രെയ്നിലെ ഒഡേസ നഗരത്തിലെ ബോംബ് ഷെൽട്ടറിൽ കമിതാക്കള്‍ വിവാഹിതരായി. രാജ്യത്ത് പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ച റഷ്യൻ സൈന്യം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങളും ...

യുക്രൈനിലെ സ്‌കൂളുകള്‍ക്കും കത്തീഡ്രലിനും നേരെ റഷ്യന്‍ ആക്രമണം

യുക്രൈനിലെ സ്‌കൂളുകള്‍ക്കും കത്തീഡ്രലിനും നേരെ റഷ്യന്‍ ആക്രമണം

യുക്രൈനിലെ മൂന്ന് സ്‌കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ആക്രമണദൃശ്യങ്ങളും പുറത്തുവന്നു. യുക്രൈനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍ക്കീവിലാണ് ആക്രമണമുണ്ടായത്. രാജ്യത്ത് ...

ബെലാറസ് വാഗ്ദാനം ലംഘിച്ചു, റഷ്യയെ തങ്ങളുടെ പ്രദേശത്ത് നിന്ന് വ്യോമാക്രമണം നടത്താൻ അനുവദിക്കുന്നു, ആരോപണവുമായി ഉക്രെയ്ൻ 

യുദ്ധ മേഖലയിൽ ഉൾപ്പെട്ടവർ ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്നു; യുക്രെയിനിലെ സ്ഥിതി സങ്കീർണമാണെന്ന് കണ്ണൂരിൽ തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികൾ

കണ്ണൂര്‍: യുക്രെയിനിലെ സ്ഥിതി സങ്കീർണമാണെന്ന് കണ്ണൂരിൽ തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികൾ. യുദ്ധ മേഖലയിൽ ഉൾപ്പെട്ടവർ ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്നുണ്ട്. ഇവിടങ്ങളിലുള്ളവർക്ക് അതിർത്തികളിലേക്ക് എത്താൻ കഴിയുന്നില്ലെന്നും വിദ്യാർത്ഥികൾ.

യുക്രൈനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

എട്ടുമണിയോടെ കൂട്ടുകാരനെ വിളിച്ച് കുറച്ചു പണം ഓണ്‍ലൈനായി അയക്കാന്‍ ആവശ്യപ്പെട്ടു, പത്ത് മിനിറ്റിനുള്ളില്‍ അതെ ഫോണില്‍ നിന്ന് അപരിചിതന്‍ വിളിച്ച് മരണവിവരം അറിയിച്ചു

കണക്ക് കൂട്ടൽ തെറ്റിച്ച് മരണം നവീനെ കൂട്ടിക്കൊണ്ട് പോയെന്ന് വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കൾ. സ്ഥലത്തു പരിചയം കുറവുള്ള ജൂനിയർ വിദ്യാർഥികൾ ആദ്യം മടങ്ങട്ടെയെന്ന തീരുമാനത്തിലാണ് തിങ്കളാഴ്ചത്തെ സംഘത്തിൽനിന്നു ...

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

പുടിന്റെ കണക്കുകൂട്ടൽ തെറ്റി, റഷ്യ ദുർബലം, അമേരിക്ക യുക്രൈനൊപ്പം’; സൈനിക നീക്കത്തിനില്ലെന്ന് ബൈഡൻ

വാഷിങ്ടൺ: റഷ്യക്കെതിരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ യുക്രൈനെതിരായ സൈനിക നീക്കങ്ങളെ കടുത്ത ഭാഷയിൽ ...

ഉക്രെയ്നിലെ സൈനിക താവളത്തിന് നേരെ റഷ്യ വൻ ആക്രമണം നടത്തി, ഷെല്ലാക്രമണത്തിൽ 70 ലധികം സൈനികർ മരിച്ചു

ഉക്രെയ്നിലെ സൈനിക താവളത്തിന് നേരെ റഷ്യ വൻ ആക്രമണം നടത്തി, ഷെല്ലാക്രമണത്തിൽ 70 ലധികം സൈനികർ മരിച്ചു

ഉക്രെയ്‌നിലെ ഖാർകിവിനും കീവിനും ഇടയിലുള്ള സുമി പ്രവിശ്യയിലെ ഒഖ്തിർക്കയിലെ സൈനിക താവളത്തിൽ റഷ്യൻ സൈന്യം ആക്രമണം നടത്തി, 70-ലധികം ഉക്രേനിയൻ സൈനികർ കൊല്ലപ്പെട്ടു. സുമി പ്രവിശ്യയുടെ ഗവർണർ ...

ഉക്രെയ്‌നിന്റെ തെക്കുകിഴക്കൻ മേഖലയിലെ മെലിറ്റോപോൾ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു

ഉക്രെയ്‌നിന്റെ തെക്കുകിഴക്കൻ മേഖലയിലെ മെലിറ്റോപോൾ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു

മോസ്‌കോ : ഉക്രെയ്‌നിന്റെ തെക്കുകിഴക്കൻ സപ്പോരിഷ്‌സിയ മേഖലയിലെ മെലിറ്റോപോൾ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു. അധിനിവേശം ആരംഭിച്ചതിനുശേഷം ഏറ്റെടുക്കുന്ന ആദ്യത്തെ ...

നാട്ടിലേക്ക് വരാനായി കീവ് വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്; പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടെന്നും ചുറ്റും സൈറണുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥി

പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടെന്നും ചുറ്റും സൈറണുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ മപറഞ്ഞു. വിമാന സര്‍വീസുകള്‍ ഇല്ലാത്തത് നാട്ടിലേക്കുളള മടക്കം പ്രതിസന്ധിയിലാക്കിയെന്നും മുഹമ്മദ് സാബിര്‍ ...

Latest News