കുവൈത്ത് : കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരെ അബ്ദലി റോഡിലായിരുന്നു സംഭവം.
ഏഷ്യക്കാരനായ പ്രവാസിയും ഭാര്യയും മൂന്ന് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ പ്രവാസി മരണപ്പെട്ടതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു.
ഭാര്യയും മൂന്ന് മക്കളെയും പരിക്കുകളോടെ ജഹ്റ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക