സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷയാണ് മാര്‍ച്ച് 23 മുതല്‍ ആരംഭിക്കുക. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ പരീക്ഷ നടക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
രതിപുഷ്പം പാട്ടിന് ചുവടുവെച്ച് സുഷിനും സൗബിനും; വീഡിയോ പങ്കുവെച്ച് ഷൈന്‍
അതേസമയം, എസ്എസ് എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കുകയും ചെയ്യും. പ്ലസ് വണ്‍ പരീക്ഷകള്‍ മധ്യവേനലവധി കഴിഞ്ഞതിനു ശേഷം നടക്കും. ഏപ്രില്‍, മേയ് മാസങ്ങളിലായിരിക്കും മധ്യവേനലവധി.
കൊള്ളാം; ചായക്കടക്കാരന്റെ തലയില്‍ കൈവെച്ച് അഭിനന്ദിച്ച് മോദി, വൈറലായി വീഡിയോ
ജൂൺ രണ്ട് മുതൽ 18 വരെയുള്ള തീയതികളിലായിരിക്കും പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുക. എന്നാൽ, പ്ലസ് ടു പരീക്ഷകളാകട്ടെ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക