ഐക്യത്തെ ഗ്രൂപ്പ് വളർത്തുന്നതിന്റെ ഭാഗമായി കാണേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു.
ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍
ഡിസിസി ഭാരവാഹി പട്ടിക നാളെയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
‘കെഎസ്ആർടിസി-സിഫ്റ്റ്’ ആദ്യ ബസ് തലസ്ഥാനത്തെത്തി; ചിത്രങ്ങൾ കാണാം
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ആണ് ഇക്കാര്യം അറിയിച്ചത്. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു കെ മുരളീധരന് പരാമർശം നടത്തിയത്. പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ഐക്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക