ഡല്‍ഹി: 37 വർഷത്തിന് ശേഷം ഉത്തർപ്രദേശിൽ അധികാര തുടർച്ച. ഉത്തർപ്രദേശിൽ 37 വർഷത്തിന് ശേഷമാണ് ഒരു പാർട്ടി അധികാരം നിലനിർത്തുന്നത്. പഞ്ചാബിൽ നൂറ് സീറ്റുകൾ പ്രതീക്ഷിക്കുന്നതായി ആം ആദ്മി പാർട്ടി .
നൂറ് സീറ്റിൽ എത്തുമെന്ന് പഞ്ചാബ് എഎപി വക്താവ് നീൽ ഗാർഗ് പറഞ്ഞു. നിലവിലെ പാർട്ടികളോടുള്ള ജനരോക്ഷമാണ് പഞ്ചാബിൽ കണ്ടതെന്നും പഞ്ചാബ് ആം ആദ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക