കോഴിക്കോട്: കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകർക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരൻ. സ്ത്രീകളടക്കമുള്ള വരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഈ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്.
ഇടതുപക്ഷത്തോട് കടുത്ത എതിർപ്പാണ് സമരക്കാർ കാണിക്കുന്നത്. കോൺഗ്രസ് മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന കെ സുധാകരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക