ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മാസ്ക് ധരിച്ചില്ലെങ്കിലുള്ള കേസ് മാത്രമാണ് ഒഴിവാക്കിയിട്ടുള്ളതെന്നും മാസ്ക് തുടര്‍ന്നും ധരിക്കണമെന്നും വിശദീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.
മാസ്ക് ധരിച്ചില്ലെങ്കിലുള്ള കേസ് മാത്രമാണ് ഒഴിവാക്കിയത്. തുടര്‍ന്നും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ല, തമിഴ്നാടിന് വെള്ളം നൽകുന്നതിൽ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തർക്കമെന്ന് കേരളം സുപ്രീം കോടതിയിൽ
ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക