ന്യൂഡൽഹി: ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിൽ കോവിഡ് പോസിറ്റീവായ ചിലരിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയെന്നു റിപ്പോർട്ട്.
ആശങ്ക നൽകുന്ന സാഹചര്യമില്ലെങ്കിലും ഇത്തരത്തിൽ 568 കേസുകൾ ഇന്ത്യയിലുണ്ടെന്നാണു ലാബുകളുടെ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചത്.
സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
വ്യത്യസ്ത വകഭേദങ്ങളുടെ ഈ സങ്കരരൂപം (റീകോംബിനന്റ്) വൈറസ് വ്യാപനം കൂടുതൽ തീവ്രമാക്കുമെന്ന് ആഗോളതലത്തിൽ മുന്നറിയിപ്പു നിലനിൽക്കെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക