കാസർകോട് : അടൂർ പാണ്ടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു . പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56)മരിച്ചത്.
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ
ബാലകൃഷ്ണന്റെ മകൻ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക