അച്ഛൻ മരിച്ചു

കണ്ണൂരില്‍ ഗര്‍ഭിണിയെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; ഭര്‍ത്താവ് പിടിയില്‍

മദ്യപാനത്തെ തുടർന്നുള്ള തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാസർകോട് : അടൂർ പാണ്ടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു . പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56)മരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

മകൾ കറിക്കരിയുന്നതിനിടെ വഴക്കിന് ചെന്നു, അബദ്ധത്തിൽ കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛൻ മരിച്ചു

വഴക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛൻ മരിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവമുണ്ടായത്. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്. കാളിയപ്പന്റെ  (57) മരണത്തിൽ മൂത്തമകൾ മാലതി ...

കട്ടിലിൽ നിന്ന് വലിച്ച് നിലത്തിട്ട് വയറിൽ ചവിട്ടി, 6 വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞു; മകന്റെ ക്രൂരമർദനത്തിൽ അച്ഛൻ മരിച്ചു

കട്ടിലിൽ നിന്ന് വലിച്ച് നിലത്തിട്ട് വയറിൽ ചവിട്ടി, 6 വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞു; മകന്റെ ക്രൂരമർദനത്തിൽ അച്ഛൻ മരിച്ചു

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ചങ്ങനാശ്ശേരി കറുകച്ചാലിലാണ് സംഭവമുണ്ടായത്. ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ ജോസഫ് (65) ആണ് മകൻ ...

Latest News