ഇന്ധനവില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. 12 ദിവസത്തിനുള്ളിൽ 10 രൂപയിലധികം വർധനവാണ് ഇന്ധനവിലയിൽ സംഭവിച്ചത്. ഇന്നും ഇന്ധനവില വർധിച്ചിരുന്നു. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന സാഹചര്യമാണുള്ളത്.
സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നടക്കുന്നില്ലെന്ന് മുരളീധരന്റെ വാദം അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യമന്ത്രി
പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. അതേസമയം, ഇന്ധനവില സംബന്ധിച്ച് ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരിക്കുകയാണ്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ടി എൻ പ്രതാപൻ, ബെന്നി ബെഹന്നാൻ എന്നിവരാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക