ഇന്ധനവില വർധന

പതിനേഴാം  ലോക്സഭയുടെ ആദ്യസമ്മേളനം; ജൂൺ ആറിന്

ഇന്ധനവില വർധനവിൽ അടിയന്തര പ്രമേയ നോട്ടിസുമായി കോൺഗ്രസ് ലോക്‌സഭയിൽ

ഇന്ധനവില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. 12 ദിവസത്തിനുള്ളിൽ 10 രൂപയിലധികം വർധനവാണ് ഇന്ധനവിലയിൽ സംഭവിച്ചത്. ഇന്നും ഇന്ധനവില വർധിച്ചിരുന്നു. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് മണ്ണെണ്ണ ...

ഇനി കൊച്ചിയിലെ ഗതാഗതം നിയന്ത്രിക്കുക ഓട്ടോമാറ്റിക് സംവിധാനം: നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ചക്രസ്തംഭന സമരം

രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഈ മാസം ഇന്നലെ വരെ സംസ്ഥാനത്ത് പതിനൊന്നാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്. ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ ...

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

ഇന്ധനവില വർധനവാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്ന് പി ചിദംബരം

രാജ്യത്തെ ഇന്ധനവില വർധനവാണ് ഉയർന്ന തോതിലുള്ള വിലക്കയറ്റത്തിനും കാരണമാകുന്നതെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം അഭിപ്രായപ്പെട്ടു. പയർ വർഗങ്ങളുടെ വിലക്കയറ്റം 9.39 ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

പതിവ് തെറ്റാതെ ഇന്ധനവില വർധന, കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ

രാജ്യത്ത് കോവിഡ് ദുരിതത്തിന്റെ പ്രതിസന്ധിയിൽ ജനങ്ങൾ അലയുമ്പോൾ വീണ്ടും തിരിച്ചടിയുടെ ഇന്ധനവില വർധന. ഇന്നും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. ജനദ്രോഹ നടപടിയെന്നോണമാണ് രാജ്യത്ത് ഇത്തരത്തിൽ ദിനംപ്രതി ഇന്ധനവില ...

Latest News